കലാഭവന്‍ മണിയുടെ സഹോദരനോട് വിവേചനം കാണിച്ചുവെന്ന് കുറ്റസമ്മതം നടത്തി സര്‍ക്കാര്‍
കേരളാ സംഗീത നാടക അക്കാദമിയും രാമകൃഷ്ണനും തമ്മില്‍ നടന്ന ആശയവിനിമയത്തില്‍ പിഴവ് സംഭവിച്ചതായും ഇനിമുതല്‍ ഇത്തരം പരാതികളുണ്ടാവാതിരിക്കാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ അക്കാദമിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി.